May 31, 2026

ഉന്നത വിജയികൾക്കുള്ള ആദരവ്


മുക്കം :  കല്ലുരുട്ടിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിയും പ്രോത്സാഹനവും ലക്ഷ്യം വെച്ച് Educational Promotin Council സംഘടിപ്പിച്ച വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അവാർഡ്ദാന - ആദരവ് സായാഹ്നം
CK കാസിം MLA ഉദ്ഘാടനം ചെയ്തു

നഗരസഭാ കൗൺസിലർമാരായ ജിജിജയരാജ്
സുനിതാമാത്യു
നസീറാ വിളർമാട്ടുമ്മൽ

മുൻ കൗൺസിലർമാരായ
ഗഫൂർ കല്ലുരുട്ടി
വേണു കല്ലുരുട്ടി
ഇ കെ രാജൻ

ഷാഹിർ മാസ്റ്റർ
നസീർ കല്ലുരുട്ടി
ബിജു അടപ്പൂർ
ഹരിദാസൻ ടി
ഐ പി ഉമർ
ഫിറോസ്ബാബു
സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only