May 3, 2026

കോടഞ്ചേരി മലപുറം റോഡ് റോഡ് പണി പൂർത്തീകരിക്കാൻ നടപടികൾ വേഗത്തിലാക്കണം; വ്യാപാരി വ്യവസായി ഏകോപനസമിതി.


കോടഞ്ചേരി : മലയോര ഹൈവേയുടെ ഭാഗമായി നടക്കുന്ന കോടഞ്ചേരി മലപുറം റോഡ് നിർമാണപ്രവർത്തികൾ ഈഴഞ്ഞു നീങ്ങുന്ന സാഹ ചര്യത്തിൽ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കോടഞ്ചേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് റോബർട്ട്‌ അറക്കൽ അധ്യ കഷം വഹിച്ചു.

ടെന്നിസൺ ചാത്തംകണ്ടം, പി പ്രേമൻ, ജിൽസ് പേരിച്ചേരി, അസ്‌ലം മുക്കം,മൊയ്‌ദീൻ കുട്ടി, ഈങ്ങാപ്പുഴ, പോൾസൺ അറക്കൽ, റോയ് തോമസ്, ഷൈസു ജോൺ, ഷെല്ലി ചാക്കോ. എന്നിവർപ്രസംഘിച്ചു.

പുതിയ ഭാര വാഹികളായി റോബർട്ട്‌ അറക്കൽ (പ്രസിഡന്റ് ),ടെന്നിസൺ ചാത്തം കണ്ടം (ജനറൽ സെക്കറട്ടറി ),റോയി തോമസ് ട്രഷറർ എനിവരെ തെരഞ്ഞെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only