Jun 12, 2026

വലിയപറമ്പ് തടത്തിൽ ആമിന മരണപ്പെട്ടു.


മുക്കം :
വലിയപറമ്പ് തടത്തിൽ താമസിക്കും പി. വി. ഹുസൈൻ സാഹിബിന്റെ ഭാര്യ ആമിന( മുരിങ്ങം പുറായി ഏറുകാടൻ കുട്ടൂസാക്കയുടെ മകൾ) മരണപ്പെട്ടു.
മക്കൾ :
ഷാജില, ഷമീന, സജ്ന, ശബ്ന, ഷംന. മരുമക്കൾ: സുൽഫിക്കർ അലി ( ദുബായ് ) മുജീബ് റഹ്മാൻ( അരീക്കോട്)
അബ്ദുറഷീദ് (വലിയപറമ്പ്)
ബുഷൈർ അഹമ്മദ് ( ഖത്തർ)
സഹോദരങ്ങൾ:
അബ്ദുൽ മജീദ്, റംല, അബ്ദുസ്സലാം, ജാഫർ, ഹക്കീം ഏറുകാടൻ, സുബൈർ

മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 04:30 PM ന് നെല്ലിക്കാ പറമ്പ് ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only