Jun 6, 2026

പരിസ്ഥിതി ദിനാചരണം നടത്തി


മുക്കം :
സുന്നി മഹല്ല് ഫെഡറേഷൻ (SMF)പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുമാരനെല്ലൂർ നെല്ലിക്കുത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മഹല്ല് ഖത്തീബ് സൈതലവി ഖാസിമി പരിസ്ഥിതി സന്ദേശം നൽകി.
മഹല്ല് പ്രസിഡന്റ് യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു.
അയ്യൂബ് നടുവിലേടത്തിൽ,ഒ ഉമ്മർ ഹാജി,
പി ടി സുബൈർ, ഹബീബ്റഹ്മാൻ ഒളകര, സി.സലീം, ഉമ്മർ.എ പി, ഹാരിസ്.സി പി, മുസ്തഫ. എം എ, നിസാർ കീലത്ത്,നിഷാദ് എളേടത്ത്,നജുമുൽ ഹുദ ദർസ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only