Jun 6, 2026

കേളംകുന്നേൽ മറിയക്കുട്ടി നിര്യാതയായി


കോടഞ്ചേരി: കേളംകുന്നേൽ  
പരേതനായ മത്തായിയുടെ ഭാര്യ  മറിയക്കുട്ടി(90) നിര്യാതയായി.

പരേത ഈരൂട് വലിയമറ്റത്തിൽ കുടുംബാംഗം  



മക്കൾ: പരേതനായ 
ബേബി,സാലി,
 ജോൺസൺ,
ഷീല,
ഷാജു (വ്യാപാരി, കോടഞ്ചേരി)  
ബെന്നി,
റീന (അമേരിക്ക),
ബിനു.

മരുമക്കൾ :ജെസ്സി  ഒൻപൈറ്റുവേലിൽ (കൂടരഞ്ഞി)
പരേതനായ അപ്പച്ചൻ  വള്ളിക്കുന്നേൽ, (പുല്ലൂരാംപാറ)   
ഷാലി ഇടംപ്ലാവിൽ, (കുപ്പായക്കോട് )
മോളി ഐക്കരശ്ശേരി, (കൂടരഞ്ഞി)
മോളി കാച്ചപ്പള്ളി (കുണ്ടുതോട്)
 ബീന  ചിങ്ങംതോട്ടത്തിൽ, (അടിമണ്ണ്)


സംസ്കാരം: നാളെ (07-06-26) ഉച്ചകഴിഞ്ഞ് 2 ന് 
ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only