മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം കടവ് കുമാരനെല്ലൂർ റോഡിന്റെ ഡ്രൈനേജ് നിർമ്മാണം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ ആലുങ്കൽഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ആബിദ് കുമാരനെല്ലൂർ, ബഷീർ കാക്കാട്, നിഷാദ് വീച്ചി, മുഹമ്മദ് കലകൊമ്പൻ, കെ എം അഷ്റഫലി, ബീരാൻക്കുട്ടി തടപ്പറമ്പിൽ,യു കെ അംജദ്ഖാൻ,ഒ ഹബീബ്റഹ്മാൻ,ആലിക്കുട്ടി പഴംന്തോപ്പിൽ, സനിൽ അരീപ്പറ്റ,യൂസുഫ് ചോലക്കൽ,എന്നിവർ സംബന്ധിച്ചു
Post a Comment