Jul 27, 2026

തേക്കുകുറ്റി സ്രായിൽ അഗസ്റ്റിൻ നിര്യാതനായി.


മുക്കം :തേക്കുംകുറ്റി ഊരാളിക്കുന്ന് സ്കൂളിന് സമീപം
സ്രായിൽ അഗസ്റ്റിൻ ( അപ്പച്ചൻ)72 വയസ്സ് നിര്യാതനായി .



ഭാര്യ :വത്സമ്മ കേഴപ്ലാക്കൽ കൂരോട്ടുപാറ

മക്കൾ : ജോബി ,ജിഷ

മരുമക്കൾ. ഡീന ചാരുപ്ളാക്കൽ തിരുവമ്പാടി ,
ബിനു പുളിക്കൽ.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ(28/07/26) 3:00 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only