Aug 2, 2026

എതിർപ്പാറേമ്മൽ സുരേഷ് നിര്യാതനായി


മുക്കം :     മുരിങ്ങംപുറായി  ആക്കോട്ടുചാലിൽ താമസിക്കുന്ന (പരേതനായ നാഗന്റെ) മകൻ എതിർപ്പാറമ്മൽ സുരേഷ് (55)(ഉള്ളാട്ടിൽ)നിര്യാതനായി.
മാതാവ്:കല്യാണി
ഭാര്യ:ശാന്ത
മക്കൾ : സുമേഷ്, സുമിഷ
മരുമകൻ :വിപിൻ (തിരുവാലി)

സഹോദരങ്ങൾ:രമേശൻ  തേക്കും കുറ്റി,
പരേതനായ പ്രകാശൻ 

സംസ്കാരം ഇന്ന് (02-08-2026)വൈകിട്ട് ഏഴുമണിക്ക് തേക്കുംകുറ്റി സണ്ണിപ്പടി തറവാട് (ഉള്ളാട്ടിൽ) വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only