പരിയാരം മെഡിക്കൽ കോളേജിലുള്ള മയ്യിത്ത് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പിതാവ് : പരേതനായ ചാത്തൻ ചിറ ആലി .
ഉമ്മ: കുഞ്ഞീമ
ഭാര്യ: ശഫ്ന (തിരുവമ്പാടി)
മക്കൾ: ആയിഷ നജ്മി (6 -വയസ്), സയാൻ അലി (3- വയസ്)
സഹോദരങ്ങൾ: സുലൈക്ക, കബീർ, ഖദീജ, മുസ്തഫ, മൈമൂന, സുഹാന, തസ്ലീന.
ഖബറടക്കം: കൂടരഞ്ഞി കോലോത്തുംകടവ് പള്ളി ഖബർസ്ഥാനിൽ നടക്കും. സമയം പിന്നീട് അറിയിക്കും.
*കുടുംബാംഗങ്ങൾ*
Post a Comment