മുക്കം ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ തുലാംമാസ വാവ് ബലി തർപ്പണത്തിൽ നൂറുകണക്കിന് ആളുകൾ പിതൃക്കൾക്ക് പുണ്യ ബലി അർപ്പിച്ചു നിർവൃതിയണഞ്ഞു.
ശ്രീ. കോഴിക്കോട് മനോഹരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്രപരിസരത്ത് പുലർച്ചെ 5 മണി മുതൽ ബലികർമ്മങ്ങൾ ആരംഭിച്ചു ക്ഷേത്രപരിസരത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിരുന്നതിനാൽ ചിട്ടയോടെ ചടങ്ങുകൾ നടത്താനായതിന്റെ ചാരിതാർഥ്യത്തിലാണ് ക്ഷേത്രം ഭാരവാഹികൾ . ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രാജേഷൻ വെള്ളാരം കുന്നത്,
സെക്രട്ടറി
വിജയൻ നടുത്തൊടികയിൽ , ട്രഷറർ ശശിധരൻ ഊരാളിക്കുന്നത് , പ്രകാശൻ , അജയഘോഷ് , പ്രജീഷ്, ഗോവിന്ദൻ , ശ്രീധരൻ, ഉണ്ണി, ഷിബു, ബിനോയ് , വിശ്വനാഥൻ , കോമളൻ , അശോകൻ , മാതൃ
സമിതി പ്രസിഡന്റ് ബിജുല , സെക്രട്ടറി ഷിജി, ട്രഷറർ നിഷിത, മിനി , ലത , മീന ടീച്ചർ , എന്നിവർ നേതൃത്വം കൊടുത്തു.
ക്ഷേത്രത്തിനടുത്ത് നിലവിലുണ്ടായിരുന്ന തൂക്കുപാലം ഉപയോഗ ശൂന്യമായതിനാൽ എന്റെ മുക്കം സന്നദ്ധസേനയുടെ നേതൃത്വത്തിൽ ബോട്ട് സർവീസ് വഴിയാണ് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിയതും ക്ഷേത്ര പൂജകൾ മേൽശാന്തി താമരക്കുളം ഇല്ലത്ത് നാരായണൻ നമ്പൂതിരിയൂ , ശാന്തി ഷൈജു നമ്പൂതിരി ഒഴുകിത്തട്ടയൂർ ഇല്ലത്ത്
Post a Comment