കറിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ തടത്തിൽ അനീഷിന്റെ (42)സംസ്കാരം ഇന്ന്.
മൃതദേഹം ഇന്ന് വൈകുന്നേരം 3 ന് തറവാട്ട് വീട്ടിൽ എത്തുന്നതാണ്.
പിതാവ് :ഗംഗാധരൻ
മാതാവ്:അമ്മിണി.
ഭാര്യ :ആതിര
മക്കൾ :അഭിഷേക്,അഭിരാമി,അഭിനയ,
സഹോദരി :അനിത
സംസ്കാരം :ഇന്ന് (23-11-2026)വൈകിട്ട് 3.30. ന്കാരശ്ശേരി ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.
Post a Comment