പീഡന വിവരം പുറത്തറിഞ്ഞത് അംഗൻവാടി ടീച്ചറിലൂടെ; മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ
കോഴിക്കോട്: മൂന്നര വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹ...