ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയെന്ന് ആരോപണം
തിരുവമ്പാടി: ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി ഗുരുതര ആരോപണം ഉയർന്നു. മരക്കാട്ടുപുറം ചാലിൽതൊടിക ബാബുവാണ് പരാതി നൽകിയത്...
Whatsapp Button works on Mobile Device only