കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാപാത നവീകരണത്തിലെ അപാകത;വിജിലൻസ് പരിശോധനടത്തി, റോഡ് താഴ്ന്ന് പോയത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു.
താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത താഴ്ന്നുപോയത് സംബസിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ...