കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക് സർവീസ്'; ഇനി ബസും ഓട്ടോയും കാത്തുനിൽക്കേണ്ട, നിരക്ക് അറിയാം
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങി ഉല്ലാസത്തിനോ ബന്ധുവീട് സന്ദർശനത്തിനോ ചികിത്സയ്ക്കോ ഇൻ്റർവ്യൂവിനോ ഒക്കെ പോകണോ? ബസ് കാത്തുനിന്...