കലാപൂരത്തിന് പരിസമാപ്തി: സ്വർണ കപ്പ് ഏറ്റുവാങ്ങി കണ്ണൂർ; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തൃശ്ശൂരിന് രണ്ടാം സ്ഥാനം.
തൃശൂർ : അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂർ നേടി. 1028 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല കല, വിദ്യ, ന...