വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; 178 വീടുകള്‍ മുഖ്യമന്ത്രി കൈമാറി -ബാക്കി 232 വീടുകള്‍ കാലവര്‍ഷത്തിന് മുമ്പ് കൈമാറും
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നല്കി വയനാട് മാതൃക ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്...