കൂടരഞ്ഞി :കൂടരഞ്ഞി കാരശ്ശേരി പഞ്ചായത്ത് പ്രവർത്തനപരിധിയിലുള്ള കൂടരഞ്ഞി മേഖല വനിതാ സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോമ സുരേഷ് കൈതവേലിൽ ( പ്രസിഡന്റ് ).
മാരിയത്ത്. പി
പുതിയകുന്നേൽ (വൈസ് പ്രസിഡന്റ് ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. പിന്നെ അനുമോദന യോഗം ചേർന്നു. ഷമീന കാട്ടിലക്കണ്ടി,ഏലിയാമ്മ ഇടമുളയിൽ,റെഫീന, സരോജിനി, ജംഷീന,ഷാനിബാ, ഷാന്റി പേണ്ടാനത്ത് എന്നിവരെ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
Post a Comment