മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതികൾ വേണം: മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ
കോഴിക്കോട്: മാവൂരിൽ ഗ്വാളിയോർ റയോൺസിനായി സർക്കാർ ഏറ്റെടുത്ത് കൈമാറിയ ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതികൾ ആരംഭിക്കണമെന്ന ആവശ്യവുമായി എം....