അറസ്റ്റിന് മുൻപ് നോട്ടിസ് നൽകാത്തതെന്തെന്ന് കോടതി, ഒളിവിൽപോകുമെന്ന് പ്രോസിക്യൂഷൻ; ടി.ജി. മോഹൻദാസിന് ജാമ്യം
തിരുവനന്തപുരം∙ BJP ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി.മോഹൻദാസിന് സിജെഎം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. അടുത്ത മൂന്ന് ദിവസം അന്...