കൗമാര കായിക മാമാങ്കത്തിന് നാളെ കൊടിയിറക്കം; സമാപനച്ചടങ്ങ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും • മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും
കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ (31)സമാപനം. വൈകിട്ട് നാലിന് ചാത്തമംഗലം എൻഐടി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങ് ആഭ്യന്തര ...