Jan 30, 2022

ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ. ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചനയും, തോട്ടക്കടവ് തടയണ നിർമാണവും നടത്തി.


മുക്കം : കാരമൂല തോട്ടകടവിൽ ബണ്ട് നിർമ്മാണം.രാഹുൽ ബ്രിഗേഡ്സിന്റെയും. കാരമൂല കോൺഗ്രസ് കമ്മിറ്റിയുടെയും. നാട്ടുകാരുടെയും. സഹകരണത്തോടെ. പൂർത്തിയാക്കി.  കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്. ശ്രീ :സ്മിത പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്.  വി എൻ ജംനാസ്. പ്രേമദാസൻ. വാർഡ് മെമ്പർമാരായ സത്യൻ മുണ്ടയിൽ. ശാന്താദേവി മൂത്തേടത്ത്. ജംഷീദ് ഒളകര.സാദിഖ് പുൽപറമ്പ്.സാദിഖ് മാസ്റ്റർ. (രാഹുൽ  ബ്രിഗേഡ് ക്യാപ്റ്റൻ) ഷിനിഷ് സായി. ജുനൈദ് പാണ്ടികശാല. നിഷാദ് വീച്ചി.ബിജു ഓതിക്കൽ. ഫായിസ്. (ബൂത്ത് പ്രസിഡണ്ട്) മുസീർ കൽപ്പൂർ. മുജീബ്  കാരമൂല. റിയാസ് കൽപ്പൂർ. റഷീദ് ചേപ്പാലി. ഗഫൂർ ചേപ്പാലി. ഇസാഖ്കാരമൂല. കുഞ്ഞാപ്പു.ഹബീബ് ഇൻസാഫ്.തോമാച്ചൻ. തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only