Jan 18, 2022

വെണ്ണക്കോട് മുഹമ്മദ്‌ സഖാഫി അന്തരിച്ചു.


കോഴിക്കോട് : മർകസ് റൈഹാൻ വാലിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന മുഹമ്മദ് സഖാഫി (വെണ്ണക്കോട്) മരണപ്പെട്ടു. 

കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം

മർകസിലെ ആദ്യ ബാച്ചിലെ സഖാഫി. സ്ഥാപനത്തിലെ പ്രാർത്ഥനാ സദസ്സിലെ നേതൃത്വം നൽകിയിരുന്ന, അനേകം വിദ്യാർത്ഥികളുടെ ഇഷ്ട ഗുരുവാണ്

✋ അല്ലാഹു ബർസഖീ ജീവിതം റാഹത്തിലാക്കട്ടെ

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only