Feb 23, 2022

കൽപ്പൂര് ജിഷ്ണു (മോനു) നിര്യാതനായി


കോഴിക്കോട് :
കൂടരഞ്ഞി: കൽപ്പൂര്
കറുത്തപറമ്പിൽ ജിഷ്ണു (മോനു- 23)നിര്യാതനായി

മാതാവ്:സുജാത

സഹോദരങ്ങൾ:വിവേക്, വിഷ്ണു (സോനു -(സൂപ്പർ സൗണ്ട് - കൂടരഞ്ഞി)

കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള മൃതദേഹം നിയ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline
number: 1056)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only