മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2021-22 വർഷത്തെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള കിറ്റുകൾ വിതരണം ചെയ്തു കൃഷിഭവനിൽ നടന്ന പഞ്ചായത്ത് തല വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്ദ്യക്ഷത വഹിച്ചു. സ്ഥിര സമിതി അദ്ദ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ. ശാന്താദേവി മൂത്തേടത്ത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ശിവദാസൻ. സുകുമാരൻ. കൃഷിഓഫീസർ രേണുക കൊല്ലേരി. ഹരി. മിഥുൻ. കുഞ്ഞിമുഹമ്മദ്. എന്നിവർ സംസാരിച്ചു
Post a Comment