മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കൈകോട്ട്പൊയിൽ മാങ്കുന്ന് റോഡിന്റെ കോൺഗ്രീറ്റ് പ്രവൃർത്തി ഉദ്ഘാടനം വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു. മുജീബ് കീലത്ത് പുൽപ്പറമ്പിൽ.അനി കാരാട്ട്.അബ്ദു ചെറുകുണ്ടിൽ.ഷിനു മാങ്കുന്നുമ്മൽ.നാസർ ഒടമ്മൽ.ശശി മാങ്കുന്നുമ്മൽ.കെ ടി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു
Post a Comment