മുക്കം :യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത് ലാൽ കൃപേഷ് അനുസ്മരണ ദീപം തെളിയിച്ചു ജവഹർ ബാലമഞ്ച് ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിശാൽ അനുസ്മരണ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയും കാരശ്ശേരി പഞ്ചായത്തംഗവുമായ ജംഷിദ് ഒളകര. കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് അമൽ തമ്പി. യൂത്ത്കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷിമിൽ കളരികണ്ടി. കെ പി തനുദേവ്. കെ കെ ഫായിസ്.എന്നിവർ പ്രസംഗിച്ചു
Post a Comment