മുക്കം. റോഡ് നവീകരണത്തിന്റെ ഭാഗമായി കുമാരനല്ലൂർ കൂടങ്ങര മുക്കിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിച്ച് മറ്റുന്നതാണ് പുന്ന മരത്തിന് നാട്ടുകാർ യാത്രയപ്പ് നൽകി യൂനുസ് മാസ്റ്റർ. എംപി കെ അബ്ദുൽബർ.ആബിദ് കുമാരനെല്ലൂർ.കാസിം കീലത്ത്.കെ അഷ്റഫ്. സികെ ചേക്കു. മുനീർ. ടി ശരീഫ് എന്നിവർ സംബന്ധിച്ചു.
Post a Comment