ഉയർന്ന റാങ്കോടെ MBBS അഡ്മിഷൻ നേടിയ കേരള ഗസറ്റഡ് ഓഫീസേ സ് യൂണിയൻ വയനാട് ജില്ലാ സെക്രട്ടറി ശ്രി സലീം VC അവർകളുടെ മകൾ നിഹ് ല ഷെറിനെ മുക്കം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രി എം.ടി.അഷറഫ് ഉപഹാരം നൽകി.ചടങ്ങിൽ കാരശ്ശേരി മണ്ഡലം പ്രസിഡൻ്റ് ശ്രി.വി.എൻ.ജംനാസ്, ബ്ലോക്ക് സെക്രട്ടറിമാരായ പി.വി.സുരേന്ദ്രലാൽ, പി.പ്രേമദാസൻ, മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ സലാം കാരമൂല, സാദിക്ക് മാസ്റ്റർ ,റഷീദ് ചേപ്പാലി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment