Feb 3, 2022

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനായി വി. കുഞ്ഞാലി ചുമതലയേറ്റു


മുക്കം: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനായി  എൽ.ജെ.ഡി സംസ്ഥാന ജനൽ സെക്രട്ടറി വി.കുഞ്ഞാലി തിരുവനന്തപുരത്തെ അഗ്രോകോർപ്പറേഷൻ ആസ്ഥാനത്ത് ചുമതലയേറ്റു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only