Feb 3, 2022

തോട്ടുമുക്കത്ത് മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പൊലീസിൻ്റെ പിടിയിലായി


ചെറുവാടി അങ്ങാട്ടപൊയിൽ അഫ്സൽ (27), ചുള്ളിക്കപറമ്പ് തേലേരി ഷാനിദ് (25) എന്നിവരെയാണ് മയക്കുമരുന്നായ എം.ഡി.എം എ യുമായി മുക്കം പൊലീസ് പിടികൂടിയത്.
തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത് അഞ്ചു ഗ്രാം മയക്കുകുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.ബുധനാഴ്ച രാത്രിയാണ് സംഭവം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only