മുക്കം. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ കൈകോട്ട്പൊയിൽ മാങ്കുന്ന് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ.ക്ഷേമകാര്യ സ്റ്റാന്റിന്റിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ. ടികെ സുധീരൻ. ടിപി ജബ്ബാർ. കാരട്ട് ശ്രീനിവാസൻ. രാഘവൻമാഷ്. കൃഷ്ണൻകുട്ടി മാഷ്. അനി കാരട്ട്. ശശി മാങ്കുന്നുമ്മൽ. നിഷാദ് വീച്ചി. നാസർ ഒടമ്മൽ. മോഹനൻ മാങ്കുന്നുമ്മൽ. ഗോവിന്ദൻ മാങ്കുന്നുമ്മൽ. എന്നിവർ സംബന്ധിച്ചു
Post a Comment