Feb 17, 2022

BREAKING NEWS ആർ.ടി.പി.സി.ആർ നിബന്ധന ഒഴിവാക്കി; കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്കുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇനി വേണ്ട

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്കുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട.ആർടിപിസിആർ നിബന്ധന ജില്ലാ ഭരണ കൂടം ഒഴിവാക്കി.കേരളം കൂടാതെ ഗോവയ്ക്കും സമാന ഇളവ് പ്രഖ്യാപിച്ചു
BREAKING NEWS ആർ.ടി.പി.സി.ആർ നിബന്ധന ഒഴിവാക്കി; കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്കുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇനി വേണ്ട

കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിബന്ധന, കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ പിൻവലിക്കുകയാണെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ടികെ അനിൽ കുമാർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only