Mar 29, 2022

കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് സ്മൈൽ ചാരിറ്റബിൾ സൊസൈറ്റി കെട്ടിട നിർമ്മാണ പ്രവർത്തി ആരംഭിച്ചു.


കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് സ്മൈൽ ചാരിറ്റബിൾ സൊസൈറ്റി കെട്ടിട നിർമ്മാണ പ്രവർത്തി 
ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹ്മാൻ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ആനയാംകുന്ന് നെച്ചൂളി പൊയിലിൽ  നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൽ ഒന്നാംനില രോഗി പരിചരണ സംവിധാനങ്ങൾക്ക് ആയി നീക്കിവെക്കും. കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത അധ്യക്ഷത വഹിച്ചു. അനാർക് മാനേജിങ് ഡയറക്ടർ ടി കെ മുഹമ്മദ് ലൈസ് പദ്ധതി വിശദീകരിച്ചു. എം ധനേഷ് സ്വാഗതവും കുഞ്ഞാലി മമ്പാട്ട് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only