തൃശൂർ ചേർപ്പ് കൊലപാതകത്തിൽ കൊല്ലപ്പെട്ട ബാബുവിനെ കുഴിച്ചിട്ടത് ജീവനോടെയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു സഹോദരൻ സാബു നൽകിയ മൊഴി.
പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ നിന്ന് മണ്ണ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇരുവരുടേയും അമ്മയെ ഇന്നലെ പൊലീസ് പ്രതി ചേർത്തിരുന്നു.
സഹോദരന്റെ മ്യതദേഹം കുഴിച്ചുമൂടാൻ അമ്മയുടെ സഹായം ലഭിച്ചിരുന്നുവെന്നാണ് പ്രതി സാബു മൊഴി നൽകിയിരിക്കുന്നത്.
Post a Comment