സംസ്കാരം ഇന്ന് (30-03-2022- ബുധൻ) വൈകുന്നേരം 04:00 ന് സഹോദര പുത്രൻ മാനുവലിന്റെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ.
മരഞ്ചാട്ടി ക്ഷീരോൽപ്പാദക സംഘത്തിൻ്റെ സ്ഥാപക ഡയറക്ടർ ആയിരുന്നു.
ഭാര്യ: പരേതയായ ബ്രിജിത്ത തൊടുപുഴ കൊച്ചാനിക്കൽ കുടുംബാംഗം.
സഹോദരങ്ങൾ: പരേതരായ കുര്യൻ, വർക്കി, ജോസഫ്, മറിയാമ്മ.
Post a Comment