കാരശ്ശേരി :എല്ലാവർക്കും കുടിവെള്ളം, എല്ലാ വീട്ടിലും വാട്ടർ കണക്ഷൻ 2024ൽ കേരളത്തിലെ മുഴുവൻ വീടുകളിലു കണക്ഷൻ എത്തിക്കുന്ന ജലജീവൻ മിഷൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിതിരുവമ്പാടി നിയോജക മണ്ഡലത്തിലും പുരോഗമിക്കുന്നു. കാരശ്ശേരി കൊടിയത്തൂർ പഞ്ചായത്ത് കൾക്ക് മാത്രം 29 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്ക് കറുത്ത പറമ്പിലെ എള്ളങ്ങലിലാണ് സ്ഥാപിക്കുന്നത്. കാരശ്ശേരി - കൊടിയത്തൂർ പഞ്ചായത്ത്കൾ സംയുക്തമായ എടുത്ത സ്ഥലമാണ്. കാരശ്ശേരിക്ക് മാത്രം 52 കോടി രൂപ ചിലവ് വരും. പദ്ധതിയുടെ വിശദ്ദമായ ശില്പശാലകൾ നടന്ന് വരുന്നു. 5, 6, 7, 8 വാർഡ് കളിലെ ശില്പശാല കെ.ശിവദാസൻ ഉത്ഘാടനം ചെയ്തു. MR സുകുമാരൻ അധ്യക്ഷനായി. മെബർ മാരെയ കെ.കെ നൗഷാദ്, സിജി സിബി, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ CDS, ADS മെമ്പർ മാർ , അയൽ കൂട്ട പ്രവർത്തകൾ, ജലജീവൻ മിഷൻ പ്രവർത്തകർ പങ്കെടുത്തും
Post a Comment