Mar 4, 2022

മുൻ മന്ത്രി സിറിയക്ക് ജോണിൻ്റെ ഭാര്യ അന്തരിച്ചു


താമരശ്ശേരി:മുൻ മന്ത്രി സിറിയക് ജോണിൻ്റെ ഭാര്യ അന്നകുട്ടി സിറിയക് (86) ചേവായൂർ ഗുഡ് എർത്ത് ഹേർമിറ്റേജ് വസതിയിൽ നിര്യാതയായി. 

 കോടഞ്ചേരി വരിക്കമാക്കിൽ കുടുംബാംഗമാണ്. 

സംസ്കാര ചടങ്ങ് കട്ടിപ്പാറ പറതൂക്കിയിൽ തറവാട് വസതിയിൽ, വെള്ളിയാഴ്ച (04.03.22) 4.00 മണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ബാബു സിറിയക് മംഗലാപുരം, ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ് സിറിയക്(ആർകിടെക്)
മരുമക്കൾ-സിൻസി ബാബു അറക്കൽ, ജോയ് തോമസ് വട്ടക്കനാൽ- പാല (എൻജിനീയർ), ജോസ് മേൽവെട്ടം ഈങ്ങാപുഴ, അനിത ചൗധരി (ആർകിടെക്)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only