Mar 17, 2022

തിരുവമ്പാടി :പൊന്നാങ്കയം കണ്ണന്താനത്ത് ആന്റണി (പോൾ) നിര്യാതനായി.


തിരുവമ്പാടി: പൊന്നാങ്കയം കണ്ണന്താനത്ത് ആന്റണി (പോൾ-60) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. 

സംസ്കാരം ശനിയാഴ്ച (19-03-2022) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.


 ഭൗതിക ദേഹം ഇപ്പോൾ പൊന്നാങ്കയത്തെ വസതിയിൽ പൊതു ദർശനത്തിന് വെച്ചിരിക്കുകയാണ്.

 പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരിയാണ്. 

ഭാര്യ: പരേതയായ മോളി കണ്ണോത്ത് പരവംകുന്നേൽ കുടുംബാംഗം.

 മക്കൾ: അമൽ (തൃശൂർ), സനൽ (യു കെ), സുബിൻ (ഇസ്രയേൽ).

 മരുമക്കൾ: ചിഞ്ചു കണ്ണംപുഴ (തൃശൂർ), അനിറ്റ കണ്ണഞ്ചിറ (തലയാട്), നീതു കൊച്ചുപാറക്കൽ (പനമരം).

 സഹോദരങ്ങൾ: കെ പി ജോസ് (മാതൃഭൂമി മുൻ ലേഖകൻ), പരേതയായ തങ്കമ്മ കുന്നത്ത്, മാമ്മച്ചൻ (സുവിശേഷകൻ - തിരുവമ്പാടി സഭ), മേരിക്കുട്ടി വാളിപ്ലാക്കൽ, ഗ്രേസി തടത്തിൽ, ലിസി കുപ്പോഴക്കൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only