മുക്കം :കുമാരനല്ലൂർ ഗേറ്റുംപടി കോസ്കോ ബിരിയാണി ചലഞ്ചിൽ . സ്റ്റാറ്റസ് ചാലഞ്ച് ലെ വിജയി ഹാഫിസ് ap ക്കു അലങ്കാർ മെറ്റൽസ് സ്പോൺസർ ചെയ്ത ഉപഹാരം വാർഡ് മെമ്പർ ജംഷിദ് ഒളകര നൽകി. ക്ലബ് സെക്രട്ടറി പി സഹഷാദ്. അഫ്സൽ, പി ശംസുദ്ധീൻ ,കെ നിയാസ്. ,അലി എം ടി, അഫ്‌സാർ. സി ,നിഷാദ് വീച്ചി,പി ഷാനിഫ്, സി മുഹ്‌താജ് എന്നിവർ പങ്കെടുത്തു
Post a Comment