Mar 13, 2022

നിര്യാതനായി


മുക്കം കാരമൂല:വെള്ളലശ്ശേരി ഉസ്മാൻ [74] നിര്യാതനായി ഖബറടക്കം രാവിലെ 9 മണിക്ക് കാരമൂല ജുമാ മസ്ജിദിൽ ഭാര്യ നബീസ ചാലിയപ്പുറം, മക്കൾ നൗഫൽ (ദുബായ്), ജംഷിദ, മുഹമ്മദ് റാഷിദ്, മുഹമ്മദ് റോഷിദ് മരുമക്കൾ ഇസ്ഹാഖ് തെങ്ങിലക്കടവ്, നസീറ തലയാട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only