കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ ചോലക്കുഴി - താളിപ്പറമ്പ് റോഡ് സംരക്ഷണ ഭിത്തിയുടെ യും സൗന്ദര്യവൽ ക്കരണ പദ്ധതിയുടെയും ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വി. പി. സ്മിത നിർവഹിച്ചു. വാർഡ് മെമ്പർ ജംഷീദ് ഒളകര അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആമിന എടത്തിൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യൻ മുണ്ടയിൽ, സുനിതാ രാജൻ, കാരാട്ട് ശ്രീനിവാസൻ, എ.പി. മുരളീധരൻ മാസ്റ്റർ, കൃഷ്ണൻ കുട്ടി മാസ്റ്റർ, രാഘവൻ മാസ്റ്റർ, അത്തോളി കുഞ്ഞി മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജബ്ബാർ ടി.പി., മുജീബ് കെ.പി., സുധീരൻ ടി.കെ., കുഞ്ഞുമണി, നിഷാദ് വീച്ചി, സാദിഖ് കുറ്റിപ്പറമ്പ്, വേണു മോഹനൻ, ഹംസ താഴത്തെതിൽ, അപ്പുക്കുട്ടൻ, കെ. പി. ശിവൻ, മജീദ് പഴനിങ്ങൽ ഷാഫി പഴനിങ്ങൽ ജയപ്രകാശ്, ഉസ്സൻ പണ്ടികശാല, സുജാത എം.പി., ശാന്ത അമ്പല ക്കണ്ടി, റജീന കിഴക്കേ യിൽ, ലസിത കെ. പി. റസിയ പഴനിങ്ങൽ, ഹലീമ പാതാരി, ഗീത ടി.പി., തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment