കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ സ്കുളുകൾക്ക് നൽകുന്ന ഫർണിച്ചറുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കാട് ഗവ എൽ.പി സ്കൂളിൽ വെച്ച് പ്രസിഡന്റ് വി.പി.സ്മിത നിർവഹിക്കുന്നു
വൈസ് പ്രസിഡന്റ് ആമിന എടത്തിൽ
സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ സത്യൻ മുണ്ടയിൽ ശാന്താദേവി മൂത്തേടത്ത്, HM ജാനിസ് ടീച്ചർ
Pta പ്രസിഡന്റ് കെ.സി.അഷ്റഫ് ആനയാംകുന്ന് സ്കൂൾ HM സിദ്ദീഖ് മാസ്റ്റർ smc ചെയർമാർ കെ.സി റിയാസ് പൂർവ വിദ്യാർത്ഥി സംഗം സെക്രട്ടറി കെ അബ്ദു മാസ്റ്റർ
ഫിറോസ് മാസ്റ്റർ
ഷഹനാസ് ടീച്ചർ ശംസു മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Post a Comment