കാരശ്ശേരി:കേരള ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനായി എൻട്രോൾ ചെയ്ത അഡ്വക്കേറ്റ് അർജുൻ അക്കരപ്പറമ്പിലിന് DYFI കാരശ്ശേരി നോർത്ത് മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരം DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ദിപുപ്രേംനാഥ് കൈമാറി.
DYFI ബ്ലോക്ക് വൈസ് പ്രസിഡന്റ് വിപിൻ കാരമൂല, DYFI കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി സിജിൻ കപ്പാല, ബ്ലോക്ക് കമ്മിറ്റി അംഗം വിജിഷ സന്തോഷ്, മേഖല ട്രഷറർ ഷഫീഖ് തടപ്പറമ്പ്, മേഖല കമ്മിറ്റി അംഗങ്ങളായ വിഷ്ണു ഭസ്മദേവ്, ഹരീഷ് മാന്ത്ര ,
DYFI കളരിക്കണ്ടി ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ജലീൽ എന്നിവർ പങ്കെടുത്തു.
Post a Comment