Mar 22, 2022

അൽമാഹിർ" അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ കക്കാട് ഗവ: LP സ്കൂളിന് ഉജ്ജ്വല വിജയം


കാരശ്ശേരി കക്കാട്: കോഴിക്കോട് ജില്ല അറബിക് അക്കാദമിക് കോംപ്ലക്സ് നടത്തിയ "അൽമാഹിർ" സ്കോളർഷിപ്പ് പരീക്ഷയിൽ കക്കാട് ഗവൺമെൻറ് എൽ പി സ്കൂളിലെ *4*  കുട്ടികൾ മികച്ച വിജയം നേടി സ്കോളർഷിപ്പ് കരസ്ഥമാക്കി.  നാലാം ക്ലാസിലെ വിദ്യാർഥികളായ ഹിന നഷ്‌വ, ലിയാന,ലയാന, ലിയാൻ എന്നിവരാണ് സ്കോളർഷിപ്പ് നേടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only