മുക്കം: മുക്കം ഉപജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സ്മൃതി കേന്ദ്രം സന്ദർശിച്ചു. പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാനും. പുഴയും. ഇല്ലിമുളം കാടും. കാണാൻ വേണ്ടിയായിരുന്നു.അവർ എത്തിയിരുന്നത്. ക്ലാസ് മുറികൾക്കു പുറത്ത് അവർക്ക് തീർത്തും ഇത് വേറിട്ട ഒരു അനുഭവമായിരുന്നു. ആടിയും പാടിയും നൃത്തം ചെയ്തും ഉല്ലസിച്ചു. പരിപാടിയിൽ ബഹുസ്വരം ചെയർമാൻ സലാം കാരമൂല. പ്രസംഗിച്ചു .
Post a Comment