Mar 26, 2022

കുവ്വപ്പാറ SC കോളനി അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി


കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുവ്വപ്പാറ SC കോളനി അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഇത്‌ പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവൃത്തികൾ നടത്താനാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയോട് പദ്ധതിയുടെ നിർവ്വഹണം നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്

ലിന്റോ ജോസഫ്
എം എൽ എ, തിരുവമ്പാടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only