Apr 4, 2022

◾നിര്യാതയായി:-കൂടരഞ്ഞി (കോഴിക്കോട്): തെക്കനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (84) അന്തരിച്ചു.


കൂടരഞ്ഞി (കോഴിക്കോട്): തെക്കനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (84) അന്തരിച്ചു.

സംസ്കാരം നാളെ (05-04-2022- ചൊവ്വ) വൈകുന്നേരം 03:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

മക്കൾ: ഫിലിപ്പ് (ബേബി), മേഴ്‌സി, ലില്ലി, മേരി, ഷാജു, സിസ്റ്റർ ലിൻസി (മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെൽപ് ഓഫ് ക്രിസ്ത്യൻസ് -എം എസ് എം എച്ച് സി - ഇരിട്ടി )

മരുമക്കൾ: ലൂസി മുണ്ടക്കൽ (കൂടരഞ്ഞി) , ഐപ്പച്ചൻ വെട്ടിക്കൽ (കക്കാടംപൊയിൽ), ജോസ് കണിയാമറ്റത്തിൽ (പനക്കച്ചാൽ), ഫ്രാൻസിസ് കൊടകല്ലിൽ (ചുണ്ടത്തുംപൊയിൽ), ഷൈനി സ്രാമ്പിക്കൽ (തോട്ടുംമുക്കം ).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only