Apr 17, 2022

കൂടരഞ്ഞി: മരഞ്ചാട്ടി പരേതനായ കുഴിയം പ്ലാവിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി


കൂടരഞ്ഞി: മരഞ്ചാട്ടി പരേതനായ കുഴിയം പ്ലാവിൽ (പാലാ) ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി

പാലാ ചുവപ്പുങ്കൽ കുടുംബാംഗം

മക്കൾ: ജോളി, ലിസാ,സണ്ണി പുല്ലൂരാംപാറ, മേരി, തോമസ് പുല്ലൂരാംപാറ,ജെസ്സി,ബെറ്റി, സിബി

മരുമക്കൾ: ജോസ് മുണ്ടയ്ക്കൽ പുന്നയ്ക്കൽ, ജോൺ ഓത്തിക്കൽ പുന്നയ്ക്കൽ, സിന്നി പുലയൻപറമ്പിൽ കോടഞ്ചേരി,സിജി ഐരാറ്റിൽ മഞ്ഞുവയൽ (കാരശ്ശേരി പഞ്ചായത്ത് അംഗം)പരേതയായ ബീന എളമ്പാശ്ശേരി കൂടരഞ്ഞി, റോസമ്മ പാറേക്കാട്ടിൽ കോടഞ്ചേരി

സംസ്കാരം നാളെ (തിങ്കളാഴ്ച 18/4/2022) ഉച്ചയ്ക്ക് 2 മണിക്ക് മരംഞ്ചാട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only