ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി മുക്കം സ്വദേശി വി.വസീഫിനെ തിരഞ്ഞെടുത്തു. വി.കെ.സനോജ് സെക്രട്ടറി സ്ഥാനത്ത് തുടരും.
പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് വി.വസീഫ്.
Post a Comment